സകലകലാവല്ലഭനായ കമലഹാസന് ഒരു സിനിമക്കുവേണ്ടി മലയാള ഗാനം പാടിയിട്ടുണ്ടെന്ന് പലര്‍ക്കും അറിവില്ലായിരിക്കും.1991ല്‍ ഇറങ്ങിയ മൈക്കിള്‍ മദനകാമരാജന്‍ എന്ന തമിഴ് സിനിമയിലാണ് ജാനകിയോടോത്ത് മലയാള ഗാനം ആലപിച്ചത്.തമിഴ് സിനിമയായതിനാല്‍ അന്ന് റേഡിയോനിലയങ്ങള്‍ ഈ ഗാനം പ്രക്ഷേപണം ചെയ്തില്ല.തമിഴിലാകട്ടെ മലയാളഗാനമായതിനാല് അവരും അത്ര താല്പര്യം കാണിച്ചില്ല എന്നതാണ് സത്യം.ഏതായാലും ഈ മനോഹര ഗാനത്തിന് അങ്ങിനെയൊരു ദുര്യോഗമാണുണ്ടായത്.മധുരമായ ആ ഗാനം കേള്‍ക്കൂ...
Subscribe to:
Post Comments (Atom)
Labels
- ചിത്രങ്ങള്‍ (2)
- പലവക (8)
- ലേഖനം (1)
- വിജ്ഞാനം (1)
- സംഗീതം (2)
- സാങ്കേതികം (3)
- സാമൂഹികം (1)
3 അഭിപ്രായങ്ങള്‍:
പക്ഷെ ഈ ഗാനത്തിനു അക്കാലത്ത് നല്ല പ്രചാരം കിട്ടിയിരുന്നെന്നാണോർമ്മ.
ആസ്വാദകര്‍ നല്കിയ സ്വീകരണത്താല്‍ ഈ ഗാനം പ്രചരിച്ചു.എന്നാല്‍ ഓള് ഇന്‍ഡ്യ റേഡിയോ ഈ ഗാനം പ്രക്ഷേപണം ചെയ്യാന്‍ വിമുഖത കാണിച്ചു.എന്നാണ് ഉദ്ദേശിച്ചത്...അഭിപ്രായത്തിന് നന്ദി
ഒര്മവച്ചിട്ടു ആദ്യം കേട്ട രണ്ടോ മൂന്നോ തമിള്‍ സിനിമ ഗാനങ്ങളില്‍ ഒന്നാണ് ഇത്... വളരെ ഹിറ്റ്!
ഇത് ഒരുപാട് തവണ കേട്ടത് റേഡിയോ ഇല് തന്നെ ആണെന്നാണ് എന്റെ ഓര്മ.
അല്ലെങ്കില്‍ പിന്നീട് ടി വിയില്‍ ആവാം. ഞാന്‍ ജനിച്ചത് 1986 ല്‍ ആണ്.
ഇടയ്ക്ക് കരുതിയിരുന്നത് തമിള്‍ ഡബ്ബ് ചെയ്തപ്പോള്‍ മലയാളം ആക്കിയ പാട്ട് എന്നാണു...
ഇതിന്റെ പാരഡിയും കേട്ടിരുന്നു....
:D
പക്ഷെ ശ്രദ്ധിക്കപെടാതെ പോയ ഒരു പാട്ട് എന്ന് തോന്നിയാണു പോസ്റ്റില്‍ കയറിയത്. :-|
വേറെ ആരെങ്കിലും കമന്റ് പറഞ്ഞിട്ടാവാം എന്റെ കമന്റ് എന്ന് കരുതി...
Post a Comment