Saturday, August 4, 2012

ഇതെവിടെയാണ്‌?

ഇതൊരു കുളമാണെന്ന് കണ്ടാലറിയാം.പക്ഷേ ഇത്തരം കുളങ്ങളുടെ ചിത്രം കണ്ടിട്ടുള്ളത്‌ ചരിത്ര പുസ്തകത്തിലാണ്‌.പക്ഷേ ഇത്‌ ഞാന്‍ നേരിട്ടുകണ്ടതാണ്‌.ഇത്‌ വളരേ ചെറുതാണ്‌.ഇത്തരം വലിയ ചിറകള്‍ ഈ പ്രദേശത്തുണ്ട്‌..ഇത്‌ എവിടെയായിരിക്കും?

1 അഭിപ്രായങ്ങള്‍:

Anonymous said...

Likely at north kERALA


© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena