ഈ വര്‍ഷത്തെ വെയോളിയാ വന്യജീവി ഫൊട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പുറത്തുവന്നു.ബാംഗ്ലൂരുകാരനായ അജിത് റണ്ണറപ്പാണെന്നതാണ് വിശേഷം.അന്താരാഷ്ട്രതലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത 43135 എന്‍ ട്രികളില്‍നിന്ന് ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താല്‍ ജൂറികള്‍ ഏറെ വിഷമിച്ചെന്നാണ് വാര്‍ത്ത.
ഒന്നാം സമ്മാനം കിട്ടിയ ചിത്രം താഴേ..

ഇത് റണ്ണറപ്പായ ചിത്രം

ഇത് മറ്റൊരു ചിത്രം

വയൊളിയയുടെ സൈറ്റിലേക്ക്
ഇതിലേ പോകാം..
ഈ ഫോട്ടോഗ്രാഫി മത്സരം ഏത് ഫോട്ടോഗ്രാഫര്‍മാരുടേയും സ്വപ്നമാണ്. വിവിധവിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുത്ത് സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങള്‍ കാണാന്‍
ഇതിലേ പോകൂ...
1 അഭിപ്രായങ്ങള്‍:
share cheythathinu nandhi mashe
Post a Comment