
അക്വാറിയം എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്.ജലത്തിലെ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ.അതേപോലെ കരയിലെ ആവാസവ്യവസ്ഥ കൃത്രിമമായി ഒരു ചില്ലുകൂട്ടില്‍ എങ്ങി നെ സൃഷ്ടിക്കാമെന്നതാണ് ടെരാരിയം. ഇത് നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തിലില്ല.എന്നാല്‍ വിദേശരാജ്യങ്ങളില്‍ വളരേ പ്രചാരമുണ്ട്.വളരേ എളുപ്പവും വലിയ സാങ്കേതിക അറിവും വേണ്ടെന്നതാണ് ഇതിന്റെ ആകര്‍ഷണം.ഇപ്പോള്‍ വലിയ ഹോട്ടലുകളിലും ആഫീസുകളിലും നല്ല ഡിമാന്റുണ്ട്.വിശ്രമസമയത്ത് ഒരു വീട്ടമ്മക്ക് ഇത് നല്ലോരു ഹോബിയും വരുമാനമാര്‍ഗ്ഗവുമാണ്. ചിത്രം കണ്ടുവല്ലോ? ഒരു...