വടക്കും നാഥന്‍ സിനിമയിലെ ഗംഗേ.... എന്നുതുടങ്ങുന്ന ഗാനത്തിലെ ഏതാണ്ട് 16 സെക്ക്ന്റ് ദൈര്‍ഘ്യത്തില്‍ ശ്വാസം വിടാതെ പാടിയതിനെ സംബന്ധിച്ച് യേശുദാസ് പറഞ്ഞത് ഓര്‍മ്മയുണ്ടാകും .ഈ വിഷയത്തില്‍ സുനില്‍കൃഷ്ണന്റെ പോസ്റ്റ് ആദ്യം വായിക്കുക.ഇതിലെ പോകുക.ഗംഗയിലെ 16 സെക്ക്ന്റ് കമ്പ്യുട്ടറില്‍ ചെയ്തതാണെന്നാണ് യേശുദാസ് പറഞ്ഞത്.ഇത് പാടി ഒരു കുട്ടിയും തൊണ്ടപൊട്ടി ചാകാതിരിക്കാനാണ് താന്‍ ഇതു പറയുന്നത് എന്നും യേശുദാസ് പറഞ്ഞു.എന്നാല്‍ ഹരിമുരളീ.....എന്നു തുടങ്ങുന്ന ഗാനത്തിലും ഇപ്രകാരം 16 മിനിറ്റോളം ശ്വാസം പിടിച്ചു പാടുന്നുണ്ട്.ക്ലിപ്പ് കേള്‍ക്കുക.ഇത് കമ്പ്യുട്ടറില്‍ ചെയ്തതല്ല.ശ്വാസം പിടിച്ച് പാടിയതു തന്നെയാണ്.അപ്പോള്‍ അസാധ്യമാണെന്ന്...
Friday, March 12, 2010
Friday, March 5, 2010
കമലഹാസന്റെ മലയാള ഗാനം

സകലകലാവല്ലഭനായ കമലഹാസന്‍ ഒരു സിനിമക്കുവേണ്ടി മലയാള ഗാനം പാടിയിട്ടുണ്ടെന്ന് പലര്‍ക്കും അറിവില്ലായിരിക്കും.1991ല്‍ ഇറങ്ങിയ മൈക്കിള്‍ മദനകാമരാജന്‍ എന്ന തമിഴ് സിനിമയിലാണ് ജാനകിയോടോത്ത് മലയാള ഗാനം ആലപിച്ചത്.തമിഴ് സിനിമയായതിനാല്‍ അന്ന് റേഡിയോനിലയങ്ങള്‍ ഈ ഗാനം പ്രക്ഷേപണം ചെയ്തില്ല.തമിഴിലാകട്ടെ മലയാളഗാനമായതിനാല്‍ അവരും അത്ര താല്‍പര്യം കാണിച്ചില്ല എന്നതാണ് സത്യം.ഏതായാലും ഈ മനോഹര ഗാനത്തിന് അങ്ങിനെയൊരു ദുര്യോഗമാണുണ്ടായത്.മധുരമായ ആ ഗാനം കേള്‍ക്കൂ....
Subscribe to:
Posts (Atom)
Labels
- ചിത്രങ്ങള്‍ (2)
- പലവക (8)
- ലേഖനം (1)
- വിജ്ഞാനം (1)
- സംഗീതം (2)
- സാങ്കേതികം (3)
- സാമൂഹികം (1)