
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മലയാളം പതിപ്പ് എന്ന നിലയില്‍ മെയില്‍ വഴി ഈ അടുത്തകാലത്ത് ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ മലയാളം പതിപ്പു് വന്നിട്ടില്ല.ശരിയായാലും തെറ്റായാലും ഇതിനു പിന്നിലെ നര്‍മ്മബോധം അംഗീകരിക്കാതെ പറ്റില്ല.ഇതുവരെ ഇതു കാണാത്തവര്‍ക്കായി ഇവിടെ കൊടുക്കുന്നു.ഇംഗ്ലീഷ് വാക്കുകള്‍ക്ക് തനതായ മലയാളം പദം ശ്രദ്ധിക്കുക.ഇനിയും ഇത്തരം വിദ്യകള്‍ പ്രതീക്ഷിക്കാം...