Friday, November 20, 2009

ബ്ലോഗിന്‌ മലയാളം ബാനര്‍

എന്റെ ബ്ലോഗിന്‌ മനോഹരമായ മലയാളം ലിപികളുള്ള തലക്ക്ക്കെട്ട്‌ നിര്‍മ്മിക്കാന്‍ ഞാന്‍ ചെയ്യാറുള്ള ഒരു പോം വഴി പറഞ്ഞുതരാംആദ്യമായി ബ്ലോഗിന്റെ തലക്കെട്ട്‌ വരമൊഴിയില്‍ ടൈപ്പ്‌ ചെയ്യുകഇനി ഒരു വേര്‍ഡ്‌ ഫയല്‍ തുറക്കുക.ഇതിലേക്ക്‌ വരമൊഴിയില്‍ ടൈപ്പ്‌ ചെയ്തത്‌ കോപ്പിചെയ്യുക.ഫോണ്ട്‌ ശരിയല്ലങ്കില്‍ സെലക്ട്‌ ചെയ്ത്‌ ഫോണ്ട്‌ നല്‍കണം.അപ്പോള്‍ നമ്മള്‍ ടൈപ്പ്‌ ചെയ്ത മലയാളം പദം കിട്ടും.ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ്‌ .ടൈപ്പ്‌ ചെയ്ത്‌ വേര്‍ഡില്‍ പകര്‍ത്തിയത്‌ നോക്കുക.ഇനി ടൈപ്പ്‌ ചെയ്തത്‌ സെലക്ട്‌ ചെയ്യുക.വേര്‍ഡിലെ ഡ്രോയിഗ്‌ ടൂള്‍ എടുക്കുക.അപ്പോള്‍ താഴെയായി...
Read More

Sunday, November 8, 2009

ഷഡ്‌ കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം 2009

ത്യാഗരാജസന്നിധിയില്‍ ആറു കാലങ്ങളില്‍ പാടി,മഹാനുഭാവനെന്നു കീര്‍ത്തിനേടിയ ഷഡ്‌ കാല ഗോവിന്ദമാരാരുടെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നടത്തുന്ന സംഗീതോത്സവം ഈ വര്‍ഷവും വിപുലമായ പരിപാടിലളോടെ നവംബര്‍ 12 മുതല്‍ 15 വരെ എറണാകുളം ജില്ലയിലെ രാമമംഗലത്ത്‌ വച്ച്‌ നടക്കുകയാണ്‌. ഈ വര്‍ഷത്തെ പരിപാടികളില്‍ പ്രധാനമായും താഴെ പറയുന്നവയാണ്‌ 12ന്‌ വൈകീട്ട്‌ 7 മണിക്ക്‌ ശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മക്കളും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 13ന്‌ വൈകീട്ട്‌ 6 ന്‌ ഡോ.എം .നര്‍മ്മദയുടെ വയലിന്‍ കച്ചേരി. 14ന്‌.ഉച്ചക്ക്‌ 2 മണിക്ക്‌-ശ്രീ കലാമണ്ഡലം പ്രഭാകരന്റെ...
Read More

© 2025 സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena