
ഇന്റര്‍നെറ്റ് ബ്രൗ സറുകളുടെ കൂട്ടത്തില്‍ ഒരു നവാതിഥി കൂടി.എപ്പിക്..പൂര്‍ണ്ണമായും സൗജന്യമായ ഈ ബ്രൗ സറിന് നിരവധി പുതിയ ആപ്ലിക്കേഷനുകളുണ്ട്.ഫയര്‍ഫോക്സിന്റെ ആഡ് ഓണുകള്‍ എല്ലാം ഇതില്‍ പ്രവര്‍ത്തിക്കും.വീഡിയോ ഡൗണ്‍ലോഡുചെയ്യാം.ബ്രൗ സറിനോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസ്സര്‍ ഇതിന്റെ നിരവധി സൗകര്യങ്ങളില്‍ ഒന്നു മാത്രം.ഇതിലേ പോയാല്‍ ഡൗണ്‍ലോഡ് ചെയ്യ...