
മലയാളത്തില്‍ മെയിലയ്ക്കാന്‍ ഇതാ വളരേ എളുപ്പം.മലയാളം ഈമെയില്‍ ഡോട്ട് കോം ഇതിന് പറ്റിയ ഒരു വെബ് സൈറ്റാണ്.നമ്മുടെ മെയില്‍ അക്കൗണ്ടില്‍ ചെല്ലാതെ തന്നെ മറ്റോരു മെയിലിലേക്ക് സന്ദേശം അയക്കാം.മംഗ്ലീഷില്‍ നമ്മുടെ സന്ദേശം ടൈപ്പ് ചെയ്യുക.ഹിറ്റ് ചെയ്താല്‍ മലയാളം റെഡി.ഇനി മെയില്‍ അയക്കാം.ഇതിലെ പോക...