Sunday, May 31, 2009

വായ്ക്കരിയിടുന്നതും കാത്ത്‌

എണ്ണിയാലൊടുങ്ങാത്ത മക്കള്‍ക്ക്‌ ചോരയും നീരും പാലും നല്‍കിയതാണീ അമ്മ.മലയാളത്തോടൊപ്പം മലയാളിത്തവും ഈ അമ്മ നല്‍കി..ജീവിതം നല്‍കി..ജീവന്‍ നല്‍കി..ഇന്ന് ഊര്‍ദ്ധശ്വാസം വലിക്കുന്നു..വായ്ക്കരിയിടുന്നതും കാത്ത്‌ കിടക്കുന്ന ആ അമ്മയുടെ ദൃശ്യങ്ങള്‍....
Read More

© 2025 സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena